ആപ്ലിക്കേഷന്‍റെ സവിശേഷതകൾ



സ്ക്കൂളുമായി ബന്ധപെട്ട വാർത്തകളും മറ്റും നോട്ടിഫിക്കേഷനായി ലഭിക്കുന്നു

---------------------------------------------------------

ദിനാചരണങ്ങൾ,പരീക്ഷകൾ,മേളകൾ തുടങ്ങിയവയ്ക്ക് ആവശ്യമായ റിസോഴ്സുകൾ

---------------------------------------------------------

സംമ്പൂർണ്ണ , സ്പാർക്ക് Gain PF സ്കോളർഷിപ്പുകൾ Samagra Portal MDM Entry തുടങ്ങി സ്ക്കൂളുമായി ബന്ധപെട്ട എല്ലാ പോർട്ടലുകളും മൊബൈലില്‍ നിന്ന് തന്നെ ഉപയോഗിക്കാം

---------------------------------------------------------

സ്ക്കൂളുമായി ബന്ധപെട്ട എല്ലാ ഫോമുകളും

---------------------------------------------------------

യൂസർ മാന്വലുകൾ ( ഗയീൻ പി എഫ് എങ്ങിനെ ഉപയോഗിക്കാം, ഡിജിറ്റൽ സിഗ്നേച്ചർ എങ്ങിനെ ഉപയോഗിക്കാം.... etc )

---------------------------------------------------------

സോഫ്റ്റ് വെയറുകൾ (eg: School Election Software, Income tax ,Kalippetti etc... )

---------------------------------------------------------

കേരളത്തിലെ മുഴുവൻ AEO, DEO ,DDO മറ്റു വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലെ കോൺടാക്റ്റ് നമ്പറുകൾ ഈ മെയിൽ ഐഡികൾ_

---------------------------------------------------------

ഒന്നു മുതൽ പ്ലസ് ട്ടു വരെയുള്ള ടെക്സ്റ്റ് ബുക്കുകൾ ഹാന്റ് ബുക്കുകൾ , വർക്ക് ഷീറ്റുകൾ , ഓഡിയോ വീഡിയോ റിസോഴ്സുകൾ , കൂടുതൽ റഫറൻസ് ലഭ്യമാകുന്ന ലിങ്കുകൾ , പ്രസന്റേഷനുകൾ

---------------------------------------------------------

ഇംഗ്ലീഷ് മലയാളം ഡിക്ഷണറി

---------------------------------------------------------

ഓൺലൈൻ ലൈബ്രറി

---------------------------------------------------------

മലയാളം വാർത്തകൾ

---------------------------------------------------------

വിക്ട്ടേർഴ്സ് ചാനൽ ലൈവ്

---------------------------------------------------------

മുഴുവൻ സ്ക്കൂളുകളിലെയും സ്റ്റാഫ് ലിസ്റ്റുകൾ (Updated in 2015)

---------------------------------------------------------

റിസോഴ്സ് ബ്ലോഗ്സ് എന്ന പേജിലൂടെ കേരളത്തിലെ അധ്യാപകരുടെ ബ്ലോഗുകളും ലഭ്യമാണ്

---------------------------------------------------------

സർവീസ് / ICT സഹായങ്ങൾക്കായി ചാറ്റ് പേജ്

---------------------------------------------------------

ജില്ല , ഉപജില്ല കലോൽസവം ശാസ്ത്ര മേള റിസൾറ്റുകൾ

---------------------------------------------------------

കമ്പ്യൂട്ടറിൽ ഫയലുകൾ ഡൗൺലോഡ് ചെയ്യുവാനായി ഓൺ ലൈൻ പേജ് (www.schoolappkerala.in)


---------------------------------------------------------




ആപ്പ് സംബന്ധിച്ച സംശയനിവാരണത്തിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്സാപ്പിലൂടെ ബന്ധപെടാവുന്നതാണ്



24 x 7  WhatsApp Support 









Read Users Reviews 



115000 App Downloads 


10735036 App Uses 

(Up to 08/08/2018)


Wishes From Chief Minister Kerala





School App In Medias