സ്ക്കൂളുമായി ബന്ധപെട്ട വാർത്തകളും മറ്റും നോട്ടിഫിക്കേഷനായി ലഭിക്കുന്നു
---------------------------------------------------------
ദിനാചരണങ്ങൾ,പരീക്ഷകൾ,മേളകൾ തുടങ്ങിയവയ്ക്ക് ആവശ്യമായ റിസോഴ്സുകൾ
---------------------------------------------------------
സംമ്പൂർണ്ണ , സ്പാർക്ക് Gain PF സ്കോളർഷിപ്പുകൾ Samagra Portal MDM Entry തുടങ്ങി സ്ക്കൂളുമായി ബന്ധപെട്ട എല്ലാ പോർട്ടലുകളും മൊബൈലില്‍ നിന്ന് തന്നെ ഉപയോഗിക്കാം
---------------------------------------------------------
സ്ക്കൂളുമായി ബന്ധപെട്ട എല്ലാ ഫോമുകളും
---------------------------------------------------------
യൂസർ മാന്വലുകൾ ( ഗയീൻ പി എഫ് എങ്ങിനെ ഉപയോഗിക്കാം, ഡിജിറ്റൽ സിഗ്നേച്ചർ എങ്ങിനെ ഉപയോഗിക്കാം.... etc )
---------------------------------------------------------
സോഫ്റ്റ് വെയറുകൾ (eg: School Election Software, Income tax ,Kalippetti etc... )
---------------------------------------------------------
കേരളത്തിലെ മുഴുവൻ AEO, DEO ,DDO മറ്റു വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലെ കോൺടാക്റ്റ് നമ്പറുകൾ ഈ മെയിൽ ഐഡികൾ_
---------------------------------------------------------
ഒന്നു മുതൽ പ്ലസ് ട്ടു വരെയുള്ള ടെക്സ്റ്റ് ബുക്കുകൾ ഹാന്റ് ബുക്കുകൾ , വർക്ക് ഷീറ്റുകൾ , ഓഡിയോ വീഡിയോ റിസോഴ്സുകൾ , കൂടുതൽ റഫറൻസ് ലഭ്യമാകുന്ന ലിങ്കുകൾ , പ്രസന്റേഷനുകൾ
---------------------------------------------------------
ഇംഗ്ലീഷ് മലയാളം ഡിക്ഷണറി
---------------------------------------------------------
ഓൺലൈൻ ലൈബ്രറി
---------------------------------------------------------
മലയാളം വാർത്തകൾ
---------------------------------------------------------
വിക്ട്ടേർഴ്സ് ചാനൽ ലൈവ്
---------------------------------------------------------
മുഴുവൻ സ്ക്കൂളുകളിലെയും സ്റ്റാഫ് ലിസ്റ്റുകൾ (Updated in 2015)
---------------------------------------------------------
റിസോഴ്സ് ബ്ലോഗ്സ് എന്ന പേജിലൂടെ കേരളത്തിലെ അധ്യാപകരുടെ ബ്ലോഗുകളും ലഭ്യമാണ്
---------------------------------------------------------
സർവീസ് / ICT സഹായങ്ങൾക്കായി ചാറ്റ് പേജ്
---------------------------------------------------------
ജില്ല , ഉപജില്ല കലോൽസവം ശാസ്ത്ര മേള റിസൾറ്റുകൾ
---------------------------------------------------------
കമ്പ്യൂട്ടറിൽ ഫയലുകൾ ഡൗൺലോഡ് ചെയ്യുവാനായി ഓൺ ലൈൻ പേജ് (www.schoolappkerala.in)
---------------------------------------------------------
ആപ്പ് സംബന്ധിച്ച സംശയനിവാരണത്തിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്സാപ്പിലൂടെ ബന്ധപെടാവുന്നതാണ്
24 x 7 WhatsApp Support
http://bit.ly/whatsappchatsupport